തേങ്ങയുടെ ചിരട്ടയ്ക്കു് വീഴ്ചയില്‍ കേടുപാടുണ്ടാവാതിരിക്കാന്‍ ദൈവം അതിനു് ചകിരിയുടെ സംരക്ഷണം നല്കിയപ്പോള് ഇതേ സംരക്ഷണം മനുഷ്യന്റെ തലയോട്ടിക്കു ദൈവം എന്തേ നല്‍കിയില്ല? അവന് സ്വയരക്ഷയ്ക്കു് ബുദ്ധി ഉപയോഗിക്കും എന്നദ്ദേഹം കരുതിക്കാണും. മനുഷ്യശരീരത്തിന്റെ മോഡല്‍ ഇന്നും പഴയതു തന്നെ. നിങ്ങളെ സ്നേഹിക്കുന്നവര്‍ നിങ്ങള്‍ക്കായി വീട്ടില്‍ കാത്തിരിപ്പുണ്ടെന്നു് ഓര്‍ക്കുക. അവരെ ഓര്‍ത്തെങ്കിലും നിങ്ങള്‍ ഹെല്‍മെറ്റു് ഉപയോഗിക്കുക. അപകടം പറ്റി കിടപ്പിലായാല്‍ നിങ്ങളെ സംരക്ഷിക്കേണ്ടിവരുന്നതു് അവരാണു്.
Pages
▼
Wednesday, March 6, 2013
Friday, February 22, 2013
Thursday, February 21, 2013
Wednesday, February 20, 2013