Use Helmet or Meet Hell

തേങ്ങയുടെ ചിരട്ടയ്ക്കു് വീഴ്ചയില്‍ കേടുപാടുണ്ടാവാതിരിക്കാന്‍ ദൈവം അതിനു് ചകിരിയുടെ സംരക്ഷണം നല്‍കിയപ്പോള്‍ ഇതേ സംരക്ഷണം മനുഷ്യന്റെ തലയോട്ടിക്കു ദൈവം എന്തേ നല്‍കിയില്ല? അവന്‍ സ്വയരക്ഷയ്ക്കു് ബുദ്ധി ഉപയോഗിക്കും എന്നദ്ദേഹം കരുതിക്കാണും. മനുഷ്യശരീരത്തിന്റെ മോഡല്‍ ഇന്നും പഴയതു തന്നെ. നിങ്ങളെ സ്നേഹിക്കുന്നവര്‍ നിങ്ങള്‍ക്കായി വീട്ടില്‍ കാത്തിരിപ്പുണ്ടെന്നു് ഓര്‍ക്കുക. അവരെ ഓര്‍ത്തെങ്കിലും നിങ്ങള്‍ ഹെല്‍മെറ്റു് ഉപയോഗിക്കുക. അപകടം പറ്റി കിടപ്പിലായാല്‍ നിങ്ങളെ സംരക്ഷിക്കേണ്ടിവരുന്നതു് അവരാണു്.

Friday, January 25, 2013

ആമുഖം

Kerala Road Safety Authority


Posted by Madhava Bhadran at 10:31 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Home
Subscribe to: Post Comments (Atom)
  • Read and Type Malayalam
  • Download Malayalam Font

Pages

  • Home
  • Links to relevant sites

Blog Archive

  • ▼  2013 (11)
    • ►  March (1)
    • ►  February (6)
    • ▼  January (4)
      • ഒഴിവാക്കാവുന്ന പരുക്കുകള്‍‌
      • ഹെല്‍മെറ്റു് കൊണ്ടുള്ള നേട്ടം
      • ചോദ്യോത്തരങ്ങള്‍
      • ആമുഖം

About Me

Madhava Bhadran
View my complete profile

Total Pageviews

Travel theme. Theme images by imagedepotpro. Powered by Blogger.